വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു ; പിന്‍വശത്തെ കാലിന് പരിക്ക്; അണുബാധ മൂലമാണ് കടുവ ചത്തതെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ വയനാട്: വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രാവിലെ ഏഴുമണിയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. പിന്‍വശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തില്‍ ബാധിച്ചതോടൊപ്പം ഉണ്ടായ അണുബാധ മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. […]