video

00:00

കണ്ണൂർ ആറളം ഫാമിലും പുനരധിവാസ മേഖലയിലും വീണ്ടും കടുവാ ഭീതി;കടുവയുടെ ആക്രമത്തിൽ ആറളം ഫാമിലെ പശു ചത്തു

സ്വന്തം ലേഖക കണ്ണൂർ: ആറളം ഫാം നാലാം ബ്ലോക്കിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഫാം നാലാം ബ്ലോക്കിലെ അസീസിന്റെ പശുവിനെയാണ് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആറളം ഫാമിലും പുനരധിവാസ മേഖലയിലും […]