video
play-sharp-fill

വനിതാ ജീവനക്കാരിയെ മർദിച്ച കൊലക്കേസ് പ്രതി പിടിയിൽ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് വഴിയൊരിക്കിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം:ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2010 ല്‍ കിളിമാനൂര്‍ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ് ഷഹൻഷാ കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം […]