video
play-sharp-fill

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു; തീപിടിച്ചപ്പോൾ വാഹനത്തിൽ 17 ഓളം യാത്രക്കാർ ; വൻ അപകടം ഒഴിവായത് ഡ്രൈവറുടെ ഇടപെടൽ മൂലം ; വാഹനം പൂർണമായും കത്തി നശിച്ചു

താമരശ്ശേരി:  താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറില്‍ നിന്നും പുക ഉയരുന്നതുകണ്ട ഡ്രൈവർ യാത്രക്കാരെ ഉടൻ പുറത്തിറക്കിയതോടെ ഒഴിവായത് വൻ അപകടം. […]