കോട്ടയം നഗരസഭയിൽ കെട്ടിടനികുതിയുടെ പേരിൽ തീവെട്ടി കൊള്ള; മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി ആറ് വർഷത്തെ നികുതി കുടിശിക പിരിച്ച് നഗരസഭ; കൊള്ളപ്പിരിവിൽ പ്രതിഷേധിച്ച് കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയിൽ നികുതിയുടെ പേരിൽ തീവെട്ടികൊള്ള. 2016 മുതലുള്ള അരിയർ തുക ഒന്നായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർ കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കി തുടങ്ങി. 10000 രൂപ മാത്രം നികുതി അടച്ചു കൊണ്ടിരുന്ന കെട്ടിട ഉടമകൾ […]