ഒരു കൈയ്യബദ്ധം; താജ് മഹലിന്റെ ജപ്തി നോട്ടിസ് അബദ്ധം പറ്റിയത്; സ്ഥിരീകരണവുമായി എഎസ്‌ഐ.
താജ് മഹലിന് ലഭിച്ച ജപ്തി നോട്ടിസ് അബദ്ധം പറ്റിയതെന്ന് സ്ഥിരീകരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എസ്‌ഐ). ആഗ്ര മുനിസിപ്പൽ കോർപറേഷനാണ് ജപ്തി നോട്ടിസ് അയച്ചത്. നവംബർ 25നാണ് താജ് മഹലിന് 1.47 ലക്ഷത്തിന്റെ പ്രോപ്പർട്ടി ടാക്‌സും, 1.9 കോടി രൂപയുടെ […]