video
play-sharp-fill

ഭർത്താക്കന്മാർ ശ്രദ്ധിക്കുക…! ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു അപകടത്തിനും പരിക്കിനും ഉത്തരവാദി ഭർത്താവായിരിക്കുമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു  അപകടത്തിനും പരിക്കിനും ഉത്തരവാദി ഭർത്താവ് മാത്രമായിരിക്കുമെന്ന് സുപ്രീംകോടതി. ഭാര്യയെ മർദ്ദിച്ച ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഏതൊരു പരിക്കിനും ഭർത്താവിനാണ് കൂടുതൽ ഉത്തരവാദിത്വമെന്നും മറ്റൊരു ബന്ധു […]

ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത ; പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് : ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. നാല് ആഴ്ചക്കുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സ്വകാര്യതാ നയത്തിലൂടെ ജനങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് […]

ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ല; പോക്സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു; ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ലെന്ന ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശം സ്‌റ്റേയെ തുടര്‍ന്ന് റദ്ദായി. 31 […]

നിർബന്ധിത കുമ്പസാരം വൈദികർ ദുരുപയോഗം ചെയ്യുന്നു ; ഹർജിയുമായി അഞ്ച് സ്ത്രീകൾ സുപ്രീംകോടതിയിലേക്ക് : ഹർജി നൽകിയവരിൽ കോട്ടയം സ്വദേശിനിയും

സ്വന്തം ലേഖകൻ ന്യൂഡൽഹി : അടുത്ത കാലത്തായി ഏറെ ഉയർന്ന് കേൾക്കുന്ന ഒന്നാണ് കുമ്പസാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടുള്ള കുമ്പസാര വ്യവസ്ഥ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന വൈദികന്മാരും ഉണ്ട്. സമീപകാലത്ത് കുമ്പസാരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചർച്ചയായതോടെ നിർബന്ധിത കുമ്പസാരം […]

ബാബരി മസ്ജിദ് തകർത്ത സംഭവം : സെപ്റ്റംബർ 30 ന് പ്രത്യേക കോടതി വിധി പറയും ; രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി പറയുന്നത് 28 വർഷങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത കേസിൽ സെപ്റ്റംബർ 30 ന് വിധി പറയും. കേസിൽ പ്രത്യേക കോടതിയാണ് വിധി പറയുക. രാജ്യത്തെ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ […]

അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൾ ന്യൂഡൽഹി: കാലങ്ങളായുള്ള ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പാരമ്പര്യസ്വത്തിൽ ആൺമക്കൾക്കൊപ്പം പെൺമക്കൾക്കും തുല്യ അവകാശമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഹിന്ദു പിന്തുടർച്ച അവകാശ നിയമം പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര […]

കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നഗ്‌ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. കുട്ടികളെ ഉപയോഗിച്ചുള്ള രഹ്ന ഫാത്തിമയുടെ പ്രവൃത്തി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് […]

സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസ് കേസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട് ; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച മരണവാർത്തയായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നല്ല രീതിയിൽ കേസ് […]

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം : കേസിൽ നിർണ്ണായക സുപ്രീംകോടതി വിധി തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശവുമായി ബന്ധപ്പെട്ട കേസേിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച. കേസിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. ക്ഷേത്രം സർക്കാർ ഏറ്റെടുക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ […]

കോടതി അലക്ഷ്യ കേസ് : ജസ്റ്റിസ് റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മൂന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് തടവുശിക്ഷ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായ റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് തടവുശിക്ഷ. ഇവര്‍ അഭിഷാക സംഘടനാ നേതാക്കള്‍ക്കള്‍ കൂടിയാണ്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് തടവുശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യ കേസില്‍ മൂന്ന് മാസത്തേക്കാണ് […]