അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നുമിറങ്ങിയ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കല്ല് കെട്ടിയ നിലയിൽ കണ്ടെത്തി ; ആത്മഹത്യയാകമെന്ന് പൊലീസ് :സംഭവം തൃശൂരിൽ
സ്വന്തം ലേഖകൻ തൃശൂർ: അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേർപ്പ് പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടിൽ രാമന്റെ ഭാര്യ സരസ്വതി (68)യെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കല്ല് കെട്ടിയ നിലയിൽ ആയിരുന്നു. ചെവ്വൂർ പാമ്പാൻതോടിനു […]