video
play-sharp-fill

മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി:കാണാതായി മൂന്നാം ദിവസം മൃതദേഹം പൊങ്ങിയത് മൂങ്ങാനി തടയണയ്ക്കു സമീപം; വില്ലേജ് ഓഫീസറുടെ ആത്മഹത്യക്ക് പിന്നിൽ ആകെ ദുരൂഹത

സ്വന്തം ലേഖകൻ  മണിമല: ആറ്റിലേക്ക് ചാടിയ ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍. പ്രകാശി(51)ന്റെ മൃതദേഹം കണ്ടെത്തി. കാണാതായി മൂന്നാം ദിവസമാണ് മൃതദേഹം പൊങ്ങിയത്. രാവിലെ ഏഴരയോടെയാണ് മൂങ്ങാനി തടയണയോട് ചേര്‍ന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ചാടിയ മണിമല പാലത്തില്‍ […]

ഇന്ന് വിരമിക്കാനിരിക്കെ എസ്.ഐയെ യൂണിഫോമിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ രാമവര്‍മപുരം : എസ്.ഐയെ യൂണിഫോം ധരിച്ചു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെയാണ്(56) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് വിരമിക്കാനിരിക്കെ ആയിരുന്നു മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ സുരേഷ് കുമാറിനെ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. […]

നാട്ടിലെ 6 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ട്; കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ട്; ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നു; വീണ് കിടന്നപ്പോള്‍ എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല; എനിക്കു വയ്യ ഇതുപോലൊരുജീവിതം, ഞാന്‍ മടുത്തു; ഭര്‍ത്താവ് നാട്ടിലും ഇംഗ്ലണ്ടിലും വേണ്ടുവോളം സ്വത്ത് വാങ്ങിക്കൂട്ടി; പക്ഷേ, ലക്ഷങ്ങള്‍ ശമ്പളം ഉണ്ടായിട്ടും പണം ചിലവഴിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണമായിരുന്നു; യു.കെയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ഷീജ കൃഷ്ണന്റെ വാട്‌സ്ആപ് സന്ദേശങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: ഇംഗ്ലണ്ടില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സ് ഷീജാ കൃഷ്ണന്‍ കൂട്ടുകാരിക്കും അടുത്ത ബന്ധുവിനും അയച്ച വാട്‌സ് ആപ് സന്ദേശങ്ങള്‍ പുറത്ത്. ‘വ്യഴം ,വെള്ളി ദിവസങ്ങളില്‍ നല്ല പനിയായിരുന്നു, ഒറ്റയ്ക്ക് ആശുപത്രിയില്‍പ്പോയി. എക്‌സറേ എടുക്കാന്‍ പോയപ്പോള്‍ തലകറങ്ങി വീണു. […]

കൗമാരക്കാരിയെ പീഡിപ്പിച്ച എഴുപത്കാരനായ സന്ന്യാസി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍; ഭൂമിയിലെ തന്റെ ജോലി അവസാനിച്ചുവെന്നും വലിയ കാര്യങ്ങള്‍ക്ക് മടങ്ങിവരുമെന്നും ആത്മഹത്യാക്കുറിപ്പ്

സ്വന്തം ലേഖകന്‍ മുംബൈ: 19വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 70കാരനായ സന്യാസി ആത്മഹത്യ ചെയ്ത നിലയില്‍. മന്‍ഹര്‍ മുനി ദേശായിയാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഘട്ട്‌കോപറിലെ ജൈന ക്ഷേത്രത്തിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് […]

ഇലക്ട്രിക് പോസ്റ്റിൽ കയറി, വൈദ്യുതി ലൈനില്‍ കുറകെ കിടന്നു; ക‌ഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ ഓടി രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു; നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ പാലക്കാട്‌ സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ   എറണാകുളം: ക‌ഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെ രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ യുവാവ് ഇലക്ട്രിക് ലൈനില്‍ തലവച്ച് മരിക്കുകയായിരുന്നു.   പാലക്കാട് സ്വദേശി ര‌ഞ്ജിത്ത് […]

രണ്ടര വയസ്സുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അരികില്‍ തന്നെ ആത്മഹത്യ ചെയ്ത നിലയില്‍ അമ്മയും; മുപ്പത്തിയഞ്ച്കാരിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ കൊല്ലം: കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ ഭാര്യ സൂര്യ(35)യെയും മകനായ രണ്ടരവയസുകാരന്‍ ആദിദേവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിദേവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ […]

കരാർ ജോലിയുടെ പണം നൽകിയില്ല ; പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി

സ്വന്തം ലേഖകൻ തൊടുപുഴ: പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ലൈറ്റർ കൈയ്യിൽ പിടിച്ച് കരാറുകാരന്റ ആത്മഹത്യ ഭീഷണി. വെള്ളത്തൂവൽ സ്വദേശിയായ സുരേഷാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കരാർ ജോലിയുടെ പണം നൽകാത്തതിനെ തുടർന്നാണ് ഇയാൾ […]

കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങി യുവതി തൂങ്ങിമരിച്ചു; ഇവരുടെ ശരീരം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കവേ ഇതേ കയറില്‍ തൂങ്ങി കുഞ്ഞിന്റെ അച്ഛനും മരിച്ചു; കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസ്

സ്വന്തം ലേഖകന്‍ കഞ്ചിക്കോട്: കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങി യുവതി ആത്മഹത്യ ചെയ്തു. ഇവരുടെ ശരീരം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കവേ ഇതേ കയറില്‍ തൂങ്ങി കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കി. എലപ്പുള്ളി പി.കെ. ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് […]

1496 രൂപ കുടിശ്ശിക അടയ്ക്കാന്‍ സാധിച്ചില്ല; കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചു; അപമാനത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി; വൈദ്യുതി മുടക്കാന്‍ മുന്‍പന്തിയില്‍ നിന്നത് പഞ്ചായത്ത് പ്രസിഡന്റെന്ന് മക്കളുടെ ആരോപണം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ മനം നൊന്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനില്‍ (39) ആണ് മരിച്ചത്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ കരണ്ട് ബില്‍ അടച്ചിട്ടില്ലെന്നും കുടിശിക 1496 രൂപയില്‍ […]

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചു; കൂലിപ്പണിയെടുത്ത് അമ്മ വളര്‍ത്തിയ മകന്‍; ശാന്ത സ്വഭാവിയായ വിപിന്‍ അമ്മയെ കൊന്നത് ഭാര്യയെ സ്‌നേഹിക്കുന്നില്ല എന്ന കുറ്റത്തിന്; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ) നെ കൊലപ്പെടുത്തിയ ശേഷം മകന്‍ വിപിന്‍ (32) ജീവനൊടുക്കുകയായിരുന്നു. അമ്മ തന്റെ […]