കോട്ടയം മെഡിക്കൽ കോളേജിൽ യുവഡോക്ടറുടെ ആത്മഹത്യാശ്രമം ; കാരണക്കാരനായ വകുപ്പ് മേധാവിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. ജി അസോസിയേഷൻ പ്രതിഷേധത്തിൽ
സ്വന്തം ലേഖകൻ ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചു. അമിതമായി ജോലി ചെയ്യിപ്പിക്കൽ, മാനസിക പീഡനം, അവധി നിരാകരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. വൈക്കം സ്വദേശിയായ മൂന്നാം വർഷ […]