video
play-sharp-fill

ശ്രീകുമാർ മേനോന് കുരുക്ക് മുറുകുന്നു ; മഞ്ജുവിന്റെ പരാതിയിൽ ആന്റണി പെരുമ്പാവൂർ , പ്രൊഡക്ഷൻ മാനേജർ സജി എന്നിവർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി

സ്വന്തം ലേഖകൻ തൃശൂര്‍: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ  സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് […]

ശ്രീകുമാർ മേനോന് എതിരായ കേസ് : മഞ്ജുവിന് നോട്ടീസ് ; നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

  സ്വന്തം ലേഖിക കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ നടി മഞ്ജു വാരിയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടപടികൾ തുടങ്ങി.നടപടിയെ തുടർന്ന് മൊഴി നൽകുന്നതിന് ഹാജർ ആകാൻ അറിയിച്ച് നോട്ടീസ് അയച്ചു. അതേസമയം, ഇന്നലെ മഞ്ജു വാരിയറുടെ മൊഴിയെടുക്കാൻ സാധിച്ചില്ല. […]

മഞ്ജു വാര്യരുടെ പരാതി ; ശ്രീകുമാറിനെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

  സ്വന്തം ലേഖകൻ തൃശ്ശൂർ : നടി മഞ്ജു വാര്യരുടെ പരാതിയെ തുടർന്ന്, സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ […]

മഞ്ജു വാര്യരുടെ പരാതി ലഭിച്ചു ഉടൻ ശ്രീകുമാർ മേനോന്റെ മൊഴിയെടുക്കും : ഡിജിപി ലോക്‌നാഥ് ബഹ്‌റ

സ്വന്തം ലേഖിക തിരുവനന്തപുരം: നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യൽസെൽ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും […]