അമിത സ്മാർട്ട് ഫോൺ ഉപയോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താം ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് ; ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തിലും സ്‍മാർട്ട് ഫോൺ വില്ലൻ
ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെ പറ്റി സങ്കൽപ്പിക്കുക തന്നെ അസാധ്യമാണ് . ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം […]