വീട്ടിലെത്തിയാലും സ്വസ്ഥമായി കിടന്നുറങ്ങാൻ സാധിക്കുന്നില്ല..! പോലീസുകാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ..! ചിങ്ങവനം മുൻ പ്രൊബേഷൻ എസ് ഐ ലിനേഷിനെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല..!
സ്വന്തം ലേഖകൻ കോട്ടയം : ചിങ്ങവനം പോലീസ് സ്റ്റേഷനിലെ മുൻ പ്രൊബേഷൻ എസ് ഐയെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല. നിലവിൽ തലശ്ശേരി സ്റ്റേഷനിലെ എസ് ഐ ആയ ലിനേഷിനെയാണ് ഏപ്രിൽ 24 മുതൽ കാണാതായത്. രാവിലെ വയർലെസ് അറ്റൻഡ് ചെയ്യാൻ എത്തേണ്ടിയിരുന്ന […]