പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു ; ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത് ; വിചാരണയ്ക്കിടെ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് വിതുരപെൺവാണിഭ കേസിലെ പെൺകുട്ടി
സ്വന്തം ലേഖകൻ കോട്ടയം: ഷാജഹാൻ തന്നെ പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു. ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്’ വിതുര പെൺവാണിഭക്കേസിലെ വിചാരണവേളയിൽ ഒന്നാംപ്രതി ഷാജഹാനെ നോക്കി പൊട്ടിക്കരഞ്ഞ് ഇരയായ പെൺകുട്ടി. അടച്ചിട്ട കോടതിമുറിയിലെ വിചാരണാവേളയിൽ, പ്രതിയെ […]