തണുപ്പുകാലത്തെ ജലദോഷവും ചുമയും പടികടത്താൻ ഇതൊക്കെ കഴിച്ചു നോക്കൂ.
തണുപ്പ് കാലം തുടങ്ങി. ഇനി ചുമയുടേയും ജലദോഷത്തിൻ്റെയും സമയമാണ്. മൂക്ക് അടപ്പ് ,തൊണ്ട വേദന ,തല പൊക്കാൻ പോലും വയ്യാത്ത അവസ്ഥ. കൊറോണ കഴിഞ്ഞതിനു ശേഷം സ്ഥിതി കൂടുതൽ വഷളായി വരികയാണ്. പക്ഷേ ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ ഒരു പരിധി വരെ […]