സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തപാൽ വഴി ; എറണാകുളം സ്വദേശിക്ക് കിട്ടിയത് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം ; തട്ടിപ്പിന്റെ പുതുരൂപം ഇങ്ങനെ
കൊച്ചി : സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും കേരളത്തിൽ സജീവം. തട്ടിപ്പിന്റെ പുതു രൂപം തപാൽ വഴിയാണ്. എറണാകുളം കാലടി സ്വദേശി റോയിക്ക് കഴിഞ്ഞദിവസം തപാലില്‍ ഒരു സമ്മാന കാർഡ് ലഭിച്ചു. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച് […]