video
play-sharp-fill

രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം തുറന്നേക്കും ; ക്ലാസുകൾ നടത്തുക രണ്ട് ഷിഫ്റ്റുകളായി : നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. സ്‌കൂളുകൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ 10,11,12 ക്ലാസുകളായിരിക്കും ആരംഭിക്കുക. പിന്നീട് ആറ് മുതൽ […]