ജീവനക്കാർ തിരിമറി നടത്തി; എസ് ബി ഐ തെന്മല ശാഖയ്ക്കു മുമ്പിൽ വൻ പ്രതിഷേധം
പുനലൂർ തെന്മല എസ് ബി ഐ ശാഖയിലെ ജീവനക്കാർ നിക്ഷേപകരുടെ പണം തിരിമറി നടത്തിയെന്നാരോപിച്ച് ശാഖയ്ക്ക് മുൻപിൽ വൻ പ്രതിഷേധം. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേത്യത്യത്തിൽ മാർച്ചും ധർണയും നടത്തി. 50,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. […]