ഈ മനുഷ്യനെ കുറച്ച് കാലത്തേക്ക് കുറേ സംസ്ഥാനങ്ങളുടെ അധിക ചുമതല കൊടുക്കാൻ പറ്റുമോ…? മുഖ്യമന്ത്രിയെ പ്രശംസിച്ച് ജന്മനാ പിണറായി വിരുദ്ധനായ ഡൽഹി മലയാളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ
സ്വന്തം ലേഖകൻ തൃശൂർ : കൊറോണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ ഒന്നാണ്. ഇടതുപക്ഷ വിരുദ്ധരായ ജനങ്ങളും മുഖ്യന്ത്രിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജന്മനാ പിണറായി വിരുദ്ധൻ എന്ന് പലരും […]