അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജയലളിതയുടെ തോഴി ശശികല ശിക്ഷപൂര്‍ത്തിയാക്കി; ജയില്‍ മോചിതയായത് കോവിഡ് ബാധിച്ച അവസ്ഥയില്‍
സ്വന്തം ലേഖകന്‍ ബംഗളുരു: അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതയായി. പാരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ജയില്‍ മോചിതയായത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ […]