video
play-sharp-fill

മി ലോഡ്, യുവർ ലോഡ്ഷിപ്പ് തുടങ്ങിയ അഭിസംബോധന വേണ്ട : അഭിഭാഷകരോട് ജസ്റ്റിസ് എസ്.മുരളീധർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മി ലോഡ്, യുവർ ലോഡ്ഷിപ് പോലുള്ള പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുതെന്ന് അഭിഭാഷകരോട് ജസ്റ്റിസ് എസ്. മുരളീധർ അറിയിച്ചു. തിങ്കളാഴ്ച പഞ്ചാബ് ഹരിയാന ഹൈകോടതി ബാർ കൗൺസിൽ അംഗങ്ങൾക്ക് നൽകിയ കുറിപ്പിലാണ് എസ്.മുരളീധർ ഇക്കാര്യം ആവശ്യപ്പെട്ടത്. പൗരത്വ […]