ചികിത്സ തേടി ആശുപത്രിയിലെത്തിയ അംഗപരിമിതൻ മുങ്ങിയത് ഇരിക്കാൻ നൽകിയ വീൽചെയറുമായി ; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ തിരച്ചിലിൽ വീൽചെയറുമായി ആളെ കിട്ടിയത് ബാറിൽ നിന്നും ; സംഭവം കൊട്ടാരക്കരയിൽ
സ്വന്തം ലേഖകൻ കൊട്ടാരക്കര : മോഷണം പലതരത്തിലുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ മോഷണമാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്നത്. ചികിത്സ തേടി കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലെത്തിയ അംഗപരിമിതൻ മുങ്ങിയത് ഇരിക്കാൻ നൽകിയ വീൽചെയറുമായിട്ടാണ്. വീൽചെയർ കാണാതായതിനെ തുടർന്ന് ആശുപത്രിയിലെ […]