video

00:00

വിമാനത്താവള സുരക്ഷക്കായുള്ള ആദ്യബുള്ളറ്റ് പ്രതിരോധവാഹനം തിരുവനന്തപുരം എയര്‍പോര്‍ട്ടിന്;റിപ്പബ്ലിക് ദിന സമ്മാനമായിട്ടാണ് അദാനി ഗ്രൂപ്പ് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം:വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനം ഇനി തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന് സ്വന്തം. B6 ലെവല്‍ ബാലിസ്റ്റിക് പരിരക്ഷ നല്‍കുന്ന മഹീന്ദ്ര മാര്‍ക്സ്മാന്‍ വാഹനത്തില്‍ 6 പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയും.വെടിയുണ്ട, ഗ്രനേഡുകള്‍ എന്നിവയില്‍ നിന്ന് […]

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം,ഇയാളെ രക്ഷിക്കാനുളള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്കും പരിക്കേറ്റു.

സ്വന്തം ലേഖകൻ ബീഹാർ; റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന അഭിഷേക് ഝാ എന്നയാളാണ് മരണപ്പെട്ടത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുമായിരുന്നു. ഇയാളെ രക്ഷിക്കാനുളള […]

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; പിണറായി സ‍ർക്കാരിന് അഭിനന്ദനം; സർക്കാർ നവകേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു; ആശംസ മലയാളത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പിണറായി വിജയൻ സ‍ർക്കാരിനെ പ്രശംസിച്ചായിരുന്നു ​ഗവർണറുടെ പ്രസം​ഗം. […]

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം വർണാഭമാക്കി രാജ്യം;ഇത്തവണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അൽസിസി മുഖ്യാതിഥി;സംസ്ഥാനത്തും വിപുലമായ ആഘോഷം;മലയാളത്തില്‍ ആശംസകൾ നേർന്ന് ഗവർണർ

സ്വന്തം ലേഖകൻ ന്യൂഡൽഹി:എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച്‌ രാജ്യം. ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം സമർപ്പിച്ചു. തുടർന്ന് പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ചു. രാഷ്ട്രപതി […]

അംബേദ്ക്കറുടെ ശിലാസ്മാരകം സ്ഥാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : റിപ്പബ്ലിക്ക് ദിനത്തിത്തോടനുബന്ധിച്ച് എ.സി.എസ്.എസിന്റെ മുള്ളങ്കുഴി ബ്രാഞ്ചിൽ സംസ്ഥാന പ്രസിഡന്റ് എസ് ആറുമുഖം ദേശീയ പതാക ഉയർത്തി. അതിനോട് അനുബന്ധിച്ച് ഡോ. ബി.ആർ അംബേക്കറുടെ ശിലാസ്മാരകം സ്ഥാപിച്ചു. ജനറൽ കൺവീനർ ജി.മന്ത്രമണി, സംസ്ഥാന കമ്മറ്റി അംഗം ആന്റണി […]

റിപ്പബ്ലിക് ദിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി ; മന്ത്രി ടി.പി രാമകൃഷ്ണൻ പരേഡിന് അഭിവാദ്യമർപ്പിക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: റിപ്പബ്ലിക് ഗിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി. ജനുവരി 26 ന് രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് തൊഴിൽ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യമർപ്പിക്കും. ഡൽഹിയിൽ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന […]

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുക ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ മുഖ്യാഥിതിയായി ഇന്ത്യയിലെത്തും. ബ്രസീൽ നടക്കുന്ന 11-ാമത് ബ്രിക്‌സ് ഉകോടിയിൽ പങ്കെടുക്കാനെത്തിയ മോദി പ്രസിഡന്റ് ബോൾസൊനാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തെ 2020 […]