video
play-sharp-fill

ഞാനൊരു സ്റ്റാറോ സെലിബ്രേറ്റിയോ അല്ല, എനിക്ക് നിങ്ങളുടെ ഹൃദയത്തിലെ സ്ഥിരമായ ഒരു സനേഹം മാത്രമാണ് വേണ്ടത് : രജിത് കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക മലയാളികളുടെ ഹൃദയത്തിൽ വസിക്കാൻ ഈശ്വരൻ ഇപ്പോഴാണ് സമയം തന്നത്. മുഴുവൻ സത്യങ്ങളും ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജിത് കുമാർ രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് വന്നപ്പോൾ സ്‌നേഹത്തിന്റെ പ്രവാഹമാണ് എനിക്ക് കേരളം നൽകിയത്. ജീവിതത്തൽ ഒറ്റപ്പെട്ട മനുഷ്യനെ ചേർത്ത് നിർത്തിയ ജനങ്ങളോടാണ് ഞാൻ നന്ദി പറയുന്നതെന്നും രജിത് കുമാർ പറഞ്ഞു. എന്താണ് പുറത്ത് നടന്നതെന്ന് ഒന്നും അറിയില്ലായിരുന്നു. ഹൗസിന് പുറത്തേക്ക് പോയവർ തിരിച്ച് ഹൗസിലെത്തിയപ്പോഴുള്ള സ്വഭാവമാറ്റം തന്നെയാണ് എന്നെ ഇത്രയും പേർ […]

പിശാചിന്റെ ആളായിരുന്നപ്പോൾ എനിക്ക് ഇമ്മ്യൂണിറ്റി പവർ പോയിരുന്നു, ഇപ്പോൾ ദൈവത്തിന്റെ ആളായപ്പോൾ ഇമ്മ്യൂണിറ്റി പവറും ശക്തിയുമൊക്കെ കിട്ടുന്നുണ്ട് : രജിത് കുമാർ

സ്വന്തം ലേഖകൻ കൊച്ചി : എന്റെ ശരീരം ഇമ്മ്യൂണിറ്റി പവർ കുറഞ്ഞതാണ്. ഒരു കാലത്ത് ഞാൻ പിശാചിന്റെ ആളായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം രജിത് കുമാർ. ഷോയ്ക്കിടയിൽ കണ്ണിന് രോഗം വന്ന് വീർത്തതു തന്നെ കാരണം തനിക്ക് ഇമ്മ്യൂണിറ്റി പവർ കുറവായിരുന്നതുകൊണ്ടാണെന്നും രജിത് കുമാർ പറഞ്ഞു. ബിഗ് ബോസ് ഷോയ്ക്കിടയിൽ എന്റെ കണ്ണ് നീരുവന്ന് വീങ്ങാൻ കാരണം അവർ തന്ന ഒരു മരുന്ന് അലർജി ആയതാണ്. എന്റെ രൂപം തന്നെ മാറി പോയി. മുഖമൊക്കെ വീർത്ത് വേറൊരു ലുക്കിലായി. എന്റെ പ്രോബ്ലമാണ്. ആ […]

ഡോ.രജിത് സാറിനും അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ ആരാധകർക്കും നിയമസഹായവും സാമ്പത്തിക സഹായവും നൽകും : വാഗ്ദാനവുമായി സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനലിലെ പരിപാടിയായ ബിഗ് ബോസിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉയരുന്നത്. സംഭവുമായി ബന്ധപ്പെട്ട് നിയമ നടപടി നേരിടുന്ന എല്ലാ ആരാധകർക്ക് സഹായ വാഗ്ദാനവുമായി നടവും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം.. പാവം ഡോ. രജിത് കുമാർ സാറിനെ സ്‌നേഹം കൊണ്ട് ഒരു നോക്ക് കാണുവാൻ പോയ […]

കൊറോണക്കാലത്തെ മണ്ടൻമാരായ മലയാളികളെ കണ്ടെത്തി : വിലക്ക് ലംഘിച്ച് നെടുമ്പാശേരിയിൽ എത്തിയ 79 പേർക്കെതിരെ കേസ് : കുടുങ്ങിയത് രജിത് ആർമി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ കനത്ത ജാഗ്രതയിലാണ്. അതിനിടെയിലാണ് ബിഗ് ബോസ് താരം രജിത് കുമാറിനായി ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ കൊച്ചി എയർപോർട്ട് പരിസരത്ത് വൻ സ്വീകരണം ഒരുക്കിയത്. രാജ്യം അതി ജാഗ്രതയിൽ കഴിയുന്ന സമയത്ത് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ എഎയർപോർട്ട് പരിസരത്ത് നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം കളക്ടർ. കൊറോണയുടെ ജാഗ്രത നിലനിൽക്കെ നടന്ന ഈ സംഭവത്തിൽ പേരറിയാവുന്ന നാല് പേരും കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും […]