31 റൺസ് അകലെ വീണ് കേരളം; സച്ചിൻ ബേബി കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും തിളങ്ങി
സ്വന്തം ലേഖക രാജസ്ഥാൻ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാന് 31 റൺസിൻ്റെ നിർണായക ലീഡ്. രാജസ്ഥാൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 337നു മറുപടിയായി കേരളം 306 റൺസിൽ ഓൾഔട്ടായി. സച്ചിൻ ബേബി (139 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ […]