video
play-sharp-fill

വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉന്നത നിലവാരവുമുണ്ടാകുമെന്ന പ്രതീക്ഷ തെറ്റിപ്പോയി ; എന്റെ മകന്റെ കൂടെ ഇന്റർവ്യൂവിന് ഞാനല്ലാതെ വേറെയാര് പോകണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മന്ത്രിയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു. വസ്തുതാപരമായ തന്റെ ആരോപണങ്ങൾക്ക് മന്ത്രിക്ക് ഒരു മറുപടിയുമില്ല. അതിനാലാണ് തന്റെ […]