അഴിമതികൾ പുറത്ത് കൊണ്ടുവരേണ്ടത് എന്റെ ധർമം; പിണറായി വിജയന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല; കെ.പി.സി.സിയില്‍ തലമുറമാറ്റം വേണോ എന്ന് കേന്ദ്ര നേതൃത്വം ചോദിച്ചിരുന്നു; രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ ആലപ്പുഴ: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാന്‍ സതീശന് […]