പനമ്പിള്ളിനഗറിലെ കയ്യേറ്റം ഹൈക്കോടതിയുടെ ഇടപെടൽ ; അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു
സ്വന്തം ലേഖിക കൊച്ചി : പനമ്പിള്ളിനഗറിൽ അനധികൃതമായി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യക്കേസിൽ അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു. വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റാൻ അനുമതി നൽകിയിട്ടുള്ള കെട്ടിടങ്ങൾ പരിശോധിക്കണം. ഇതിനുപുറമേ കെട്ടിടങ്ങളുടെ നിർമ്മാണോദ്ദേശ്യം മാറ്റിയതു നിയമപ്രകാരമാണെങ്കിൽ മാത്രമേ […]