മാധ്യമപ്രവർത്തകന്റെ മൊബൈൽ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിയായ പ്രതിയെ പൊക്കി കോട്ടയം റെയിൽവേ പോലീസ് ; പ്രതി കോട്ടയത്തും പരിസരപ്രദേശത്തും ആക്രി പെറുക്കി ജീവിക്കുന്നയാൾ ; കൂടുതൽ മോഷണങ്ങൾ നടത്തിയതായി സൂചന
സ്വന്തം ലേഖകൻ കോട്ടയം: മാധ്യമപ്രവർത്തകന്റെ മൊബൈൽ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് ബോഡി നായ്ക്കന്നൂർ സ്വദേശി മൂർത്തി (29)യെയാണ് തേനിക്ക് സമീപത്ത് നിന്ന് സൈബർ പോലീസിന്റെ സഹായത്തോടെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 20ന് കോട്ടയത്ത് നിന്ന് […]