കോവിഡ് പ്രതിരോധം : ജില്ലയിലെ ഹോട്ടലുകളിൽ ക്യൂ ആർ കോഡ് സ്‌കാനിംഗ്
സ്വന്തം ലേഖകൻ കോട്ടയം : കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഡിജിറ്റൽ എംവർമാനേജ്‌മെന്റ് കോവിഡ് ബാാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുന്നതിന് ഉപകരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാനിംഗ് സംവിധാനം കോട്ടയം ജില്ലയിലെ ഹോട്ടലുകളിൽ സജ്ജീകരിക്കും. ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയോഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. ഹോട്ടലുകളുടെ പ്രവേശന കവാടത്തിന് സമീപം ക്യൂ ആർ കോഡ് പ്രദർശിപ്പിക്കും. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ക്യൂ ആർ കോഡ് സ്‌കാനർ ഉപയോഗിച്ച് സ്‌കാൻ ചെയ്യാം. ആദ്യം സ്‌കാൻ ചെയ്യുമ്പോൾ […]