ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പ്രിയങ്കയെ ട്രോളിയതിൽ സന്തോഷം ; അതവളെ കൂടുതൽ കരുത്തയാക്കാൻ സഹായിക്കും : ട്രോളന്മാർക്ക് മറുപടിയുമായി പ്രിയങ്ക ചോപ്രയുടെ അമ്മ

സ്വന്തം ലേഖകൻ ന്യൂഡൽഹി :ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പ്രിയങ്കയെ ട്രോളിയതിൽ സന്തോഷം , കാരണം അത് അവളെ കൂടുതൽ കരുത്തയാക്കും. പ്രിയങ്കയെ പരിഹസിച്ച് ചുട്ട മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ഗ്രാാമി പുരസ്‌കാര നിശയിലെ റെഡ് കാർപ്പെറ്റിൽ എത്തിയ നടി പ്രിയങ്കയുടെ വസ്ത്രധാരണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഗ്ലാമർ ലുക്കിള്ള വസ്ത്രധാരണത്തിൽ പ്രിയങ്കയ്ക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിതെന്നാണ പ്രിയങ്ക ചോപ്ര വിമർശകർക്ക് നൽകിയ മറുപടി. ‘പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. […]