ഞാൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടൻ വരുന്നത് ; എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നത് : വെളിപ്പെടുത്തലുമായി രാജസേനൻ
സ്വന്തം ലേഖകൻ കൊച്ചി : പൃഥ്വിരാജ് എന്ന നടൻ ആദ്യമായി അഭിനയിച്ചത് തന്റെ ചിത്രത്തിലാണെന്ന് സംവിധാനയകൻ രാജസേനൻ. എന്നാൽ അദ്ദേഹം എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നതെന്നും രാജസേനൻ വ്യക്തമാക്കി. പൃഥ്വി നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്. സംവിധായകൻ രാജസേനന്റെ വാക്കുകൾ ഇങ്ങനെ ഞാൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടൻ വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല. നന്ദനമാണ് ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. ‘നക്ഷത്രക്കണ്ണുള്ള […]