play-sharp-fill

നയൻതാര ഒരു മോശം സത്രീയാണ്, എന്റെ ഭർത്താവിനെ അവർ തട്ടിപ്പറിച്ചെടുത്തതാണ് : നയൻതാരയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രഭുദേവയുടെ മുൻഭാര്യ

സ്വന്തം ലേഖകൻ കൊച്ചി : തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന പേരുകളായിരുന്നു നയൻതാരയും പ്രഭുദേവയും. സിനിമാലോകം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം. ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച് പറയുകയാണ്. പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് എന്ന ലത പ്രഭുദേവയുടെയും നയൻതാരയുടെയും ബന്ധത്തെ കുറിച്ചും പറയുകയും നയൻതാരയെ ശപിക്കുകയും ചെയ്യുന്നത്. ഒരാളുടെ കുടുംബം തകർത്തെറിഞ്ഞതിന് നയൻതാര ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭർത്താവിനെ അവർ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് പറഞ്ഞു. പ്രഭുദേവ ഒരിക്കലും നയൻതാരയുമായി പ്രണയത്തിലായി എന്ന് […]