തണുപ്പുകാലം ആസ്വദിക്കാൻ പൊന്മുടിയിലേക്ക് ഇനി സഞ്ചാരികൾക്ക് എത്താം ; കർശന നിയന്ത്രണങ്ങളോടെയാണ് പ്രവേശനം ; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകളും പ്രഖ്യാപിച്ചു
തിരുവനന്തപുരം: രണ്ടരമാസത്തോളമായി അടച്ചിട്ടിരുന്ന പൊന്മുടിയിൽ സന്ദർശകർക്ക് വീണ്ടും പ്രവേശനം അനുവദിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡ് തകർന്നതിനാൽ സന്ദർശകരെ കടത്തിവിടുന്നില്ലായിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇപ്പോൾ പൊന്‍മുടി പാത തുറക്കുന്നത്.ക്രിസമസ് പുതുവത്സര അവധിക്കാലം കൂടി കണക്കിലെടുത്താണ് പൊന്‍മുടി വീണ്ടും തുറക്കുന്നത്.പൊന്മുടി പാതയുടെ പുനർനിർമ്മാണ […]