പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു ; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ കർണാടക : പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു. സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിർക്കുന്ന നാടകം അവതരിപ്പിച്ചതിനാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ […]