video
play-sharp-fill

മലയൻകീഴ് പീഡനം: എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി;പരാതിയിലുറച്ച് യുവതി

മലയൻകീഴ് പീഡനത്തിൽ എസ്എച്ച്ഒയുടെ മുൻകൂർജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെതാണ് ഹർജി നൽകിയത്. കേരളാ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം ഉത്തരവിന് എതിരെ ആണ് ഹർജി. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും. വിവാഹ […]

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയ യുവാവിനെക്കൊണ്ട് ബേക്കറി സാധനങ്ങള്‍ വാങ്ങിപ്പിച്ച്‌ പൊലീസ്; എഎസ്ഐയും എസ്എച്ച്ഒയും ഒപ്പം ചെന്നു; ബിൽ വന്നപ്പോൾ യുവാവിന്റെ കയ്യിൽ നിന്ന് വെറുതേ പോയത് അഞ്ഞൂറിലധികം രൂപ

സ്വന്തം ലേഖകൻ  കോ​ട്ട​ക്ക​ല്‍: ലോ​ക്ഡൗ​ണി​ല്‍ സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വെ​റു​തെ​ നഗരം ചുറ്റാൻ പു​റ​ത്തി​റ​ങ്ങി​യ​താ​ണ് കോട്ടക്കൽ സ്വദേശിയായ യുവാവ്. പക്ഷേ പിന്നേ നടന്നത് കോമഡി സിനിമയെ വെല്ലുന്ന തഗ്. എ​ട​രി​ക്കോ​ട് പു​തു​പ്പ​റ​മ്ബ് റോ​ഡി​ലാ​യി​രു​ന്നു ര​സ​ക​ര​മാ​യ സം​ഭ​വം. സ്വന്തം വാഹനത്തിൽ ഒരു കാര്യവും ഇല്ലാതെ […]

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ച് മുത്തൂറ്റ് പോൾ വധ കേസിലെ മൂന്നാം പ്രതി; സ്റ്റേഷനിൽ വച്ച് ചെടിച്ചട്ടിയെടുത്ത് പോലീസിനു നേരേ എറിഞ്ഞു; ആക്രമിയെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി

സ്വന്തം ലേഖകൻ   തൃക്കൊടിത്താനം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ മധ്യവയസ്കൻകയ്യേറ്റം ചെയ്തു.   പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടെയും അക്രമം.പായിപ്പാട് കൊല്ലാപുറം സ്വദേശി ഡെയ്ഞ്ചർ സുജിത് എന്നറിയപ്പെടുന്ന സുജിത്തിനെ(45)യാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തത്.     ഇന്നലെ […]

കൊച്ചിയില്‍ ഡ്രോണ്‍ വീണ്ടും പറന്ന് തുടങ്ങി; മാസ്‌ക് വയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കറങ്ങിനടക്കുന്നവരെ പിടികൂടാന്‍ പൊലീസിന് കൂട്ടായി ഡ്രോണെത്തി; ഒരു ദിവസം കൊച്ചി സിറ്റി പരിധിയില്‍ 1200 പേര്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍ കൊച്ചി: നഗരത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കുടുക്കാന്‍ ഡ്രോണുമായി പൊലീസെത്തി. ആദ്യ ദിവസം കലൂര്‍, കളമശ്ശേരി, തൃക്കാക്കര തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളായിരുന്നു പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കാത്തവരും മാസ്‌ക് […]

മൂന്നാം ക്ലാസുകാരനെ കള്ളനാക്കി അയൽക്കാരൻ ; കുറ്റം സൈക്കിൾ മോഷണം ; കാരണം, സൈക്കിൾ ഇല്ലാത്തത്..!; ഒടുവിൽ കള്ളനെന്ന് മുദ്ര കുത്താൻ സമൂഹത്തിന് വിട്ട് കൊടുക്കാതെ, എട്ടു വയസ്സുകാരനെ ചേർത്ത്പിടിച്ച് പൊലീസും വ്യാപാരിയും; മണ്ണാർക്കാട്ടെ നല്ല പാഠം മാതൃകയാക്കാം 

സ്വന്തം ലേഖകൻ  പാലക്കാട് : മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനെതിരെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയെത്തി. കുറ്റം മോഷണം, കട്ടത് സൈക്കിൾ, കാരണം സൈക്കിൾ ഇല്ലാത്തത്..! പരാതിക്കാരൻ കുട്ടിയുടെ അയൽവാസി തന്നെ.   വിഷയത്തിലിടപ്പെട്ട ഷോളയൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് […]

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ചെന്നെത്തിയത് തെങ്ങിന്റെ മുകളിൽ ; ഭാര്യ തന്റെ വീട്ടിലേക്ക് പോകണമെന്ന് ഭർത്താവ് ; രണ്ട് മണിക്കൂറോളം തെങ്ങിന്റെ മുകളിലിരുന്ന യുവാവിനെ താഴെ ഇറക്കാൻ പെടാപ്പാട് പെട്ട് പൊലീസ് 

സ്വന്തം ലേഖകൻ കലവൂര്‍ : കാട്ടൂരിൽ ഭാര്യ- ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്ക് ചെന്നെത്തിയത് തെങ്ങിന്റെ മുകളിൽ. ഭാര്യ തന്റെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ വിചിത്ര പ്രതിഷേധം. ഗര്‍ഭിണിയായ യുവതി തന്റെ ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞിനെയുമെടുത്ത് തെങ്ങിന്‍ ചുവട്ടില്‍ വന്ന് അപേക്ഷിച്ചെങ്കിലും […]

എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ പറ്റിയില്ല, എം.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍ ; ബാങ്ക് അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ ചെന്നൈ: എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതായതോടെ എ.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയിലും മെഷീന്‍ കണ്ടത്. തുടര്‍ന്ന് ഇടപാടുകാര്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുപ്പൂരിലെ ബാങ്ക് ഓഫ് ബറോഡയുടെ […]

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഡോക്ടറെ വിശുദ്ധനാക്കാൻ ഓടി നടക്കുന്നത് വൈക്കത്തിന് സമീപം ജില്ലാ അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലെ “വാട്ടർ” എന്ന അപരനാമത്തിലറിയപ്പെടുന്ന ഗ്രേഡ് എസ് ഐ. ; ഉണ്ണുന്ന ചോറിൽ മണ്ണുവാരിയടുന്ന ഇതുപോലുള്ളവരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണം

തേർഡ് ഐ ബ്യൂറോ കോട്ടയം: അഴിമതിക്കാരനായ ഡോക്ടർ അറസ്റ്റിലായപ്പോൾ ഇയാളെ വെള്ളപൂശാൻ കിണഞ്ഞ് പരിശ്രമിക്കുന്നത് ഒരു ഗ്രേഡ് എസ് ഐ. കൃത്യമായ തെളിവുകളോടെ കൈക്കൂലി പണവുമായിട്ടാണ് ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എന്നിട്ടും പോലീസിൻ്റെ ചോറ് ഉണ്ണുന്ന പോലീസുകാരൻ തന്നെ വിജിലൻസിനിട്ട് […]

ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യിൽ

സ്വന്തം ലേഖകൻ കരമന : ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യിൽ. കീ​ഴാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് (32), ര​ജീ​ഷ് (21), സൂ​ര​ജ് (19) എ​ന്നി​വ​രെ​യാ​ണ് ക​ര​മ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ര​മ​ന നെ​ടു​ങ്കാ​ടു​ള്ള വീ​ട്ടി​ലെ കാ​ര്‍​ഷെ​ഡി​ല്‍ […]

600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാഴ്ചക്കകം കോട്ടയം ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് കേസ്

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കച്ചവടത്തിനായി സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയില്‍ വീട്ടില്‍ സജോ (31) യെയാണ് കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് […]