പൊലീസ് ക്രിമിനലുകൾ പുറത്തേക്ക്; ഗുരുതര കുറ്റം ചെയ്ത 59 പേരെ പിരിച്ചുവിടുന്നു
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടും. ജീവപര്യന്തമോ 10 വർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചു വിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി .ഏഴ് വർഷത്തിൽ താഴെ […]