ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു..! ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം..! പരാതി
സ്വന്തം ലേഖകൻ കോഴിക്കോട്: യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം.ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ അക്രമി സംഘം മർദ്ദിച്ചതായി പരാതി. ഇരിങ്ങോടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടതത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രണ്ടു […]