വാഹന പരിശോധനക്കിടെ സിഐയെയും സംഘത്തെയും ആക്രമിച്ചു..! യുവനടനും, എഡിറ്ററും അറസ്റ്റിൽ..! പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച നടനും, എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐക്കും സംഘത്തിനും നേരയാണ് ആക്രമണമുണ്ടായത്. രാത്രി വാഹന പരിശോധനക്കിടെ നാല് ബൈക്കുകളിലായി […]