പതിനഞ്ചുകാരന് ലൈംഗിക പീഡനം ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെ ഉള്ള കേസുകളുടെയും എണ്ണം പെരുകുന്നു. പതിനഞ്ചുകാരനായ ബാലനെ ഒരാഴ്ചയോളം ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സംഭവത്തിൽ മൂന്നാറിൽ ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്നാറിൽ താമസക്കാരനായ പതിനഞ്ചുകാരനെ […]