play-sharp-fill

പവർ ബാങ്ക് ഓർഡർ ചെയ്ത നബീലിന് 8000 രൂപയുടെ ഫോൺ കിട്ടിയെങ്കിൽ സീലിങ്ങ് ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് കിട്ടിയത് ഹാൻഡ് വാഷ് ; ഉപഭോക്താക്കൾക്ക് മുട്ടൻപണി കൊടുത്ത് ആമസോൺ

സ്വന്തം ലേഖകൻ   മലപ്പുറം: സ്വാതന്ത്ര്യദിന സമ്മാനമായി കോട്ടക്കൽ എടരിക്കോട്ടെ നബീൽ നാഷിദ് ആമസോണിൽനിന്ന് അബദ്ധത്തിൽ ഫോൺ കിട്ടിയപ്പോൾ തിരൂർക്കാട് ഇർഷാദ് മേലേതിൽ എന്നയാൾക്ക് കിട്ടിയത് മുട്ടൻപണിയും. ചുമരിൽ ഫിറ്റ് ചെയ്യുന്ന 1700 രൂപയുടെ ക്രോംപ്റ്റൺ ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് കിട്ടിയത് 199 രൂപയുടെ ലൈഫ് ബോയ് ഹാൻഡ് വാഷ് പാക്കറ്റാണ്. ആഗസ്റ്റ് 15ന് പാർസൽ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ വിതരണക്കാരൻ പോയ ശേഷം പെട്ടി തുറന്ന് നോക്കിയപ്പോഴാണ് സാധനം മാറിയ കാര്യം അറിഞ്ഞത്. ഉടൻ തന്നെ കമ്പനിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. കൂടാതെ […]

ഓർഡർ ചെയ്തത് പവർ ബാങ്ക്, കിട്ടിയത് എണ്ണായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ; എടുത്തോളുവെന്ന് ആമസോണും : നബീലിന് ലോട്ടറിയടിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തവർക്ക് കരിങ്കല്ലും ഇഷ്ടികയുമൊക്കെ പാർസൽ ലഭിച്ച സംഭവങ്ങൾ നിരവധി നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. മലപ്പുറം കോട്ടക്കൽ എടരിക്കോട് സ്വദേശി നബീൽ നാഷിദിന് 1,400രൂപയുടെ പവർ ബാങ്ക് ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് 8,000 രൂപ വിലമതിക്കുന്ന ഫോണാണ്. അബദ്ധം കെയോടെ തന്നെ ഓൺലൈൻ വിൽപനക്കാരായ ആമസോണിനെ അറിയിക്കുകയും ചെയ്തു. എന്നാൽ നബീലീന്റെ സത്യസന്ധതയെ അവർ അഭിനന്ദിച്ചു. ഒപ്പം, ആ ഫോൺ താങ്കൾ തന്നെ ഉപയോഗിേച്ചാളൂ എന്ന ട്വീറ്റും മറുപടിയായി നൽകി. ആഗസ്റ്റ് 10 നാണ് ഷവോമിയുടെ 1,400രൂപ […]

ഖജനാവിൽ പണമില്ല…! ഓൺലൈൻ കച്ചവടത്തിനും നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ കൊച്ചി : സർക്കാർ ഖജനാവിൽ പണമില്ല, ഓൺലൈനിലും നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. സർക്കാർ ഖജനാവിലേക്കുളള നികുതി വരുമാനം വർധിപ്പിക്കാൻ ബിജെപി സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഓൺലൈനിലും അധിക ടാക്‌സ് ചുമത്തുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് പെട്ടെന്നേറ്റ മാന്ദ്യത്തിനെതിരെ പൊരുതാനാണ് സർക്കാർ അധിക ടാക്‌സ് പിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഓൺലൈൻ സെല്ലർമാർ നടത്തുന്ന ഓരോ വിൽപ്പനയ്ക്കും ഒരു ശതമാനം ടാക്‌സ് അധികമായി വാങ്ങാനാണ് ഉദ്ദേശം. ഇത് അടുത്ത മാസം പാർലമെന്റ് അംഗീകരിച്ചാൽ ഏപ്രിൽ മുതൽ നിലവിൽ വരും.അതേസമയം ഇത്തരമൊരു നികുതി നിർദേശം വലിയ ഡിസ്‌കൗണ്ടിൽ […]