സമൂഹത്തിന് ഭീഷണിയായ സിഐയ്ക്ക് സസ്പെൻഷൻ ; കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ എൻ.ജി ശ്രീമോന്റെ തൊപ്പി ഹൈക്കോടതി തെറിപ്പിച്ചു
സ്വന്തം ലേഖകൻ കൊച്ചി: പരാതിക്കാർക്ക് ഭീഷണിയായ തൊടുപുഴ മുൻ സിഐയും നിലവിൽ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എൻ.ജി.ശ്രീമോനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നടപടി സിഐയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന്. ക്രൈംബ്രാഞ്ച് എഡിജിപിയാണ് നടപടിയെടുത്തിരിക്കുന്നത്. […]