‘എനിക്ക് തെറ്റുപറ്റി, നിന്നോട് തെറ്റ് ചെയ്തു’! ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ
സ്വന്തം ലേഖകൻ റിയോ: ഗർഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാർഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്ബോളർ നെയ്മർ ജൂനിയർ ഇൻസ്റ്റഗ്രാമിലൂടെയാണ് കാമുകി ബ്രൂണ ബിയാൻകാർഡിയോട് താരം ക്ഷമ ചോദിച്ചത്.നീണ്ട ഒരു കുറിപ്പാണ് നെയ‍്‍മർ പോസ്റ്റ് ചെയ്തിരിക്കുന്നത്. […]