പുതുവത്സര ബമ്പറിന്റെ ഭാഗ്യം കൊല്ലത്ത്: വിജയിച്ച ടിക്കറ്റുകൾ ഏതൊക്കെ: തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം
തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബംബർ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് ആര്യങ്കാവ് ഭരണി ഏജൻസി. ആര്യങ്കാവ് ഭരണി ഏജൻസി വിറ്റ XG 358753 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം […]