video
play-sharp-fill

അനധികൃത സ്വത്തു സമ്പാദനകേസ്;കെ എം ഷാജിക്കെതിരെയുള്ള വിജിലന്‍സ്

സ്വന്തം ലേഖകൻ കൊച്ചി: മുസ്ലിംലീഗ് നേതാവായ കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അനധികൃത സ്വത്തു സമ്ബാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

ഒരു സ്റ്റേജ് പ്രോഗ്രാമിനിടെ എടുത്ത രംഭയുടെ മകള്‍ ലാവണ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്

സ്വന്തം ലേഖകൻ ഒരു സ്റ്റേജ് പ്രോഗ്രാമിനിടെ എടുത്ത രംഭയുടെ മകള്‍ ലാവണ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് രണ്ടായി മുടി പിന്നിക്കെട്ടി മുല്ലപ്പൂവും ചൂടി വലിയ കന്നടയും വെച്ച്‌ പാവാടയും ബ്ലൗസും ധരിച്ച്‌ നില്‍ക്കുന്ന ലാവണ്യയെ കണ്ട് സര്‍ഗം സിനിമയിലെ തങ്കമണി […]

കെഎംഎസ് സിഎല്‍ ഗോഡൗണിലെ പരിശോധന; തിരുവനന്തപുരത്തും സുരക്ഷാവീഴ്ച്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎംഎസ് സിഎല്‍ ഗോഡൗണിലെ പരിശോധനയില്‍ സുരക്ഷാവീഴ്ച്ച കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഗോഡൗണിലാണ് പരിശോധന നടത്തിയത്. ഇവിടെ മരുന്ന് സംഭരണം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് നടക്കുന്നത്. എറണാംകുളത്തെ ഗോഡൗണിന് ഫയര്‍ഫോഴ്സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, മെഡിക്കല്‍ […]

ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പ്രവേശിക്കരുത്; പൊന്നമ്പലമേട്ടിൽ പ്രവേശനം നിയന്ത്രിച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: പൊന്നമ്ബലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച്‌ ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്ബലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്ബല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താൻ […]

12000 രൂപ ചോദിച്ചു, നല്‍കിയില്ല, 16 കാരി മകളെ കുത്തി കൊന്നു; മഞ്ചേരി കോടതിയുടെ വിധി കാത്ത് പിതാവ്

12000 രൂപ ചോദിച്ചു, നല്‍കിയില്ല, 16 കാരി മകളെ 8 തവണ കുത്തി കൊന്നു; മഞ്ചേരി കോടതിയുടെ വിധി കാത്ത് പിതാവ് സ്വന്തം ലേഖകൻ മഞ്ചേരി: ബംഗാള്‍ സ്വദേശിനിയായ പതിനാറുകാരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ […]

പാല്‍ സംഭരണം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് പശുക്കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന മലബാര്‍ മില്‍മയുടെ മില്‍ക്ക് റീപ്ലെയ്സര്‍ പദ്ധതിയില്‍ സമ്മിശ്ര പ്രതികരണവുമായി കര്‍ഷകര്‍

സ്വന്തം ലേഖകൻ കോഴിക്കോട്: പാല്‍ സംഭരണം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് പശുക്കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന മലബാര്‍ മില്‍മയുടെ മില്‍ക്ക് റീപ്ലെയ്സര്‍ പദ്ധതിയില്‍ സമ്മിശ്ര പ്രതികരണവുമായി കര്‍ഷകര്‍. ഇത് പശുക്കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണിവരുടെ ആശങ്ക. പദ്ധതിയെക്കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഏഴുമാസത്തോളം വയനാട്ടില്‍ […]

യുവദമ്പതിമാർക്ക് ഇത് ഇരട്ടിമധുരം; സിവില്‍ സര്‍വീസ് റാങ്ക് നേടി ഇനി കരിയറിലും അവര്‍ ഒന്നിച്ച്‌

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: സിവില്‍സര്‍വീസ് പരീക്ഷയില്‍ യുവദമ്ബതിമാര്‍ക്ക് ഇരട്ടിമധുരം. ജീവിതത്തില്‍ മത്സരിച്ച്‌ പഠിച്ച്‌ ഭാര്യ 172-ാംറാങ്ക് നേടിയപ്പോള്‍ ഭര്‍ത്താവ് 233-ാം റാങ്കോടെ പട്ടികയില്‍ ഇടംനേടി. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ ചൂനാട്ടു മഞ്ജീരത്തില്‍ ഡോ. എം. നന്ദഗോപനും (30) ഭാര്യ തിരുവല്ല മുത്തൂര്‍ ഗോവിന്ദ് […]

മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

സ്വന്തം ലേഖകൻ തൃശൂര്‍: മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷാജിയെ പിടികൂടിയത്. കഴിഞ്ഞ ജനുവരി രണ്ടിന് […]

സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു; 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര […]

സമരത്തിലുറച്ച്‌ സ്വകാര്യ ബസുടമകള്‍;സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സമരത്തിലുറച്ച്‌ സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ക്ക് […]