പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം ,സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.
സ്വന്തം ലേഖകൻ പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം .സ്ഫോടനത്തിൽ ,ഒരു മരണം.വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവില്‍ രാവിലെ 10 മണിയോടെ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. […]