video
play-sharp-fill

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’ ഒ.ടി.ടിയില്‍ എത്തി

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 6 ന് കൊറോണ പേപ്പേഴ്‌സ് തിയേറ്ററുകളില്‍ എത്തിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച ഓപ്പണിംഗ് ലഭിച്ചു. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് […]

ആരോ​ഗ്യസ്ഥിതി മോശമായതിനെതുടർന്ന് ബി​ഗ്ബോസിൽ നിന്ന് പുറത്തായ ലെച്ചു കൊച്ചി എയർപ്പോട്ടിൽ എത്തിയതിനെതുടർന്ന് മാധ്യമങ്ങളെ കണ്ടു.സാ​ഗർ സെറീന പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലെച്ചുവിൻ്റെ മറുപടി ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയ ലച്ചു മാധ്യമങ്ങളെ കാണുകയായിരുന്നു സാഗര്‍ സെറീന പ്രണയത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഗെയിമിന് വേണ്ടിയായിരുന്നോ സാഗര്‍, സെറീന പ്രണയം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. അത് തനിക്ക് അറിയില്ലെന്നും ഓരോരുത്തരുടെ മൈന്‍ഡ് സെറ്റ് എങ്ങനെയാണെന്ന് […]

ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് എക്സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെ; അന്ന് ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ല; ബാബുരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോൾ.

സ്വന്തം ലേഖകൻ മലയാള സിനിമാപ്രവര്‍ത്തകരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവാദം ചര്‍ച്ചയാകുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. മുൻപ് ഒരു വലിയ നടന്റെ വാഹനം എക്‌സൈസ് സംഘം ചേസ് ചെയ്ത വിവരമാണ് ബാബുരാജ് ഒരു അഭിമുഖത്തില്‍ […]

ഇതാ മറ്റൊരു കേരളാ സ്റ്റോറി; 2020ല്‍ മുസ്ലീം പള്ളിയില്‍ മണ്ഡപമൊരുക്കി ഹൈന്ദവ വിവാഹം നടത്തിയ വീഡിയോ പങ്കുവച്ച്‌ എ ആര്‍ റഹ്‌മാന്‍.

സ്വന്തം ലേഖകൻ ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്ന് കാട്ടി നിരവധി വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തില്‍ നടന്ന ഒരു വിവാഹ വീഡിയോ പങ്കുവച്ച്‌ പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. […]

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസര്‍ എന്ന നേട്ടം ഗൂഗിള്‍ ക്രോമിന്. ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്.

സ്വന്തം ലേഖകൻ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസര്‍ എന്ന നേട്ടം ഗൂഗിള്‍ ക്രോമിന്. ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്. അനലറ്റിക്‌സ് സേവനമായ സ്റ്റാറ്റ് കൗണ്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തിലുള്ള ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കളില്‍ 66.13 ശതമാനം […]

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിക്കാന്‍ പി.ടി ഉഷ.

ന്യൂ ഡൽഹി :ഗുസ്തി താരങ്ങളുടെ സമരം 11ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഉഷയുടെ സന്ദര്‍ശനം. അതിനിടെ, സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഉഷക്കെതിരെ പ്രതിഷേധമുണ്ടായി. സമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ വിമുക്ത ഭടനാണ് ഉഷയുടെ വാഹനം തടഞ്ഞത്. ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ ഉഷ നടത്തിയ പ്രസ്താവനയില്‍ […]

ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ വിശ്വകലാരത്ന അവാര്‍ഡ് സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സമ്മാനിക്കും. പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ ചെയര്‍മാനും ആര്‍കിടെക്‌ട് ശങ്കര്‍, സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി ആണ് അവാര്‍ഡ് നിര്‍ണയിച്ചത്.

സ്വന്തം ലേഖകൻ മനാമ :ഇന്ത്യന്‍ കലകളുടെ സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും സൂര്യ എന്ന പേരില്‍ കലാഭിരുചിയുള്ള മനുഷ്യരുടെ മഹാപ്രസ്ഥാനം ആരംഭിക്കുകയും ചെയ്ത സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ബഹുതല സ്പര്‍ശിയായ കലാ സേവനങ്ങളിലുള്ള ആദരവ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് പി.വി. […]

പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതിനെ ചൊല്ലി കളക്ടറെ ശകാരിച്ച്‌ മന്ത്രി. പരിപാടി സംഘടിപ്പിക്കുമ്പോൾ അതിൻ്റേതായ രീതികള്‍ പാലിക്കണമെന്ന താക്കീതും മന്ത്രി ജി.ആര്‍.അനില്‍ കളക്ടര്‍ ജെറോമിക് ജോര്‍ജിന് നല്‍കി.

സ്വന്തം ലേഖകൻ തിരുവനന്തപുരo:ഇന്നലെ എസ്.എം.വി സ്കൂളില്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ താലൂക്കുതല അദാലത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. മന്ത്രി ജി.ആര്‍.അനിലായിരുന്നു മുഖ്യപ്രഭാഷകന്‍. കളക്ടര്‍ സ്വാഗതം പറഞ്ഞ് അദ്ധ്യക്ഷനായ മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചു. അദ്ധ്യക്ഷപ്രസംഗം പൂര്‍ത്തിയാക്കിയ മന്ത്രി ഉദ്ഘാടകനായ മന്ത്രി വി.ശിവന്‍കുട്ടിയെ ക്ഷണിക്കാതെ […]

ചിന്നക്കലാനില്‍ നിന്ന് പെരിയാറിലേയ്ക്ക് മാറ്റിയ അരിക്കൊമ്പൻ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ പുനഃസ്ഥാപിച്ചു.

സ്വന്തം ലേഖകൻ ഇടുക്കി: ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി സിഗ്നല്‍ ലഭിച്ചത്. ഇന്ന് രാവിലെ മുതലാണ് സിഗ്നല്‍ വീണ്ടും ലഭിച്ചുതുടങ്ങിയത്. നിലവില്‍ തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മുല്ലക്കുടിയിലാണ് അരിക്കൊമ്ബന്‍ ഉള്ളതെന്നാണ് വിവരം റേഡിയോ കോളറില്‍ […]

യുവാവിനെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകനെ വേങ്ങര പൊലീസ് ബിഹാറില്‍നിന്ന് പിടികൂടി.

സ്വന്തം ലേഖകൻ വേങ്ങര : ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറില്‍നിന്ന് വേങ്ങര പൊലീസ് പിടികൂടി. ബിഹാര്‍ സ്വാംപുര്‍ സ്വദേശി ജയ് പ്രകാശാണ് (27) അറസ്റ്റിലായത്. ഭര്‍ത്താവിനെ […]