അങ്കമാലി-ശബരിപാതയില്‍ വീണ്ടും അനിശ്ചിതത്വത്തിന്‍റെ പാതയിൽ
സ്വന്തം ലേഖകൻ കൊച്ചി :അങ്കമാലി-ശബരിപാതയില്‍ വീണ്ടും അനിശ്ചിതത്വത്തിന്‍റെ ചൂളംവിളി. കാല്‍നൂറ്റാണ്ടോളമായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നൂറ് കോടി വകയിരുത്തിയതോടെയാണ് വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലായത്. എന്നാല്‍, ചെങ്ങന്നൂര്‍-പമ്ബ പാതയെന്ന പുതുനിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം നടപടികളാരംഭിച്ചതോടെയാണ് അങ്കമാലി-ശബരിപാത വീണ്ടും അനിശ്ചിതത്വത്തിലായത്. ഇതോടെ […]