എന്തുകൊണ്ടാണ് ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ?
പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 2023നെ വരവേൽക്കാൻ ലോകം ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ജനുവരി ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ? ഈ കാര്യം ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാകില്ല.. എന്നാൽ പുതുവര്‍ഷത്തിന്‍റെ രഹസ്യം അറിയണമെങ്കില്‍ നമുക്ക് […]