വെയിലെന്തിന് പാഴാക്കുന്നു.? സോളാർ പമ്പുകൾ കൂടുതലായി ഉപയോഗിച്ചാൽ ലാഭം നേടാം ; നേതർലന്റ് രാജാവ് വില്യം അലക്സാണ്ടർ
ആലപ്പുഴ: കായല്‍ യാത്രയ്ക്കിടെ അഴീക്കല്‍ പാടശേഖരത്തിന്റെ കിഴക്കേച്ചിറ സന്ദര്‍ശിക്കാനിറങ്ങിയ നെതര്‍ലാന്‍ഡ് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കുട്ടനാട്ടിലെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ചും കാര്‍ഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കളക്ടര്‍ ഡോ. അദീല അബ്ദുള്ളയാണ് ഇരുവരുടെയും സംശയ നിവാരണത്തിന് ഒപ്പമുണ്ടായിരുന്നത്. പാടശേഖരങ്ങളില്‍ വെള്ളം […]